‘ഫിറ്റ്മാനാ’യി ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ഹിറ്റ് മാൻ’; കൂൾ, സ്‌റ്റൈലിഷ് ലുക്കിൽ രോഹിത് ശർമ്മ
മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് ശരീര ഭാരം 20 കിലോ കുറച്ച് ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേദിയിലാണ് കൂൾ ലുക്കിൽ രോഹിത് എത്തിയത്. തടിയുടെ പേരിൽ ഏറെക്കാലമായി വിമർശനങ്ങൾ കേട്ട രോഹിത് പരിശ്രമത്തിലൂടെയാണ് തടി കുറച്ചത്. പുരസ്‌കാര വേദിയെ അത്ഭുതപ്പെടുത്തിയ രോഹിതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീം ഇറങ്ങുന്നത്. സൂപ്പർ താരങ്ങളായ വിരാട് […]









