Imac Kochi

”പറഞ്ഞത് മികവിന് വേണ്ടി,  സിനിമയെക്കുറിച്ച് അറിയാത്തവർ പണം വാങ്ങി കാമറാമാൻമാരുടെ ഔദാര്യത്തിൽ സിനിമ ചെയ്തു”

തിരുവനന്തപുരം സർക്കാർ സഹായധനം നൽകുന്നതിന് താൻ എതിരല്ലെന്നും മുൻപരിചയമില്ലാത്തവർക്കു സിനിമ എടുക്കാൻ പണം നൽകുമ്പോൾ അവർക്കു കൃത്യമായ പരിശീലനം നൽകണമെന്നാണ് ഉദ്ദേശിച്ചതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി, പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ പണം വെറുതെ കൊടുക്കരുതെന്ന് സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. സിനിമയെ കുറിച്ച് ഒന്നും അറിയാത്തവർ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത ചരിത്രമുണ്ടെന്നും അടൂർ പറഞ്ഞു. ഇത്തരത്തിൽ ആദ്യമായി സിനിമ എടുക്കാൻ വരുന്നവർ പലരും അതിനുശേഷം അപ്രത്യക്ഷരാകുന്നതാണ് […]
Read More

അതീവസുരക്ഷാമേഖലയിൽ കോൺഗ്രസ് വനിതാ എം.പിയുടെ സ്വർണമാല പൊട്ടിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാലു പവന്റെ സ്വർണമാല പൊട്ടിച്ചു മോഷ്ടാവ് കടന്നുകളഞ്ഞു. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എംപിയായ രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളണ്ട് എംബസിക്ക് സമീപം നടക്കുമ്പോഴാണ് മോഷണം. സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഒരാളാണ് തന്റെ മാല പൊട്ടിച്ചു കടന്നുകളഞ്ഞതെന്ന് സുധാരാമകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുധാരാമകൃഷ്ണൻ കത്തെഴുതി. ”സർ, അയാൾ എതിർദിശയിൽ പതുക്കെ സ്‌കൂട്ടറിൽ […]
Read More

ബസുകളുടെ മത്സരയോട്ടത്തിനിടെ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

കൊച്ചി:  നഗരത്തെ പരിഭ്രാന്തിയിലാക്കിയ ബസുകളുടെ മത്സരയോട്ടത്തിനിടെ യുവാവിന് ദാരുണാന്ത്യം. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് ഇന്ന് അപകടത്തിൽ മരിച്ചത്. ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. തിങ്കളാഴ്ച രാവിലെ സൗത്ത് കളമശേരിയിലായിരുന്നു അപകടം. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറിപ്പിച്ചത്. സലാമിന്റെ ഇരുചക്ര […]
Read More

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ കത്തയച്ചു

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സൂചിപ്പിച്ചാണ് സലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. നിമിഷപ്രിയയുടെ മോചന, മധ്യസ്ഥ ഇടപെടലുകൾക്ക് തിരിച്ചടിയാണ് തലാലിന്റെ സഹോദരന്റെ പുതിയ നീക്കം. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ […]
Read More

ഭാര്യയെ തലയറുത്തുകൊന്നു, സമൂഹത്തോട് പറയണമെന്ന ആവശ്യവുമായി ചാനലിലെത്തിയ സൈനികൻ അറസ്റ്റിൽ

ചെന്നൈ: ഭാര്യയെ തലയറുത്തു കൊന്ന് ആ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ചെന്നൈയിലെ ടി.വി ചാനൽ ഓഫീസിലെത്തിയ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ തമിഴ് സെൽവനെയാണ് ചെന്നൈയിൽവെച്ച് പോലീസ് അറസ്റ്റ്ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് സമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനൽ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 31-നാണ് തലവായിപുരത്തെ വീട്ടിൽവെച്ച് ഭാര്യ ഉമ മഹേശ്വരി(32)യെ പ്രതി കൊലപ്പെടുത്തിയതെന്നാണ് സൂചനകൾ. ഭാര്യയെ ഇയാൾക്ക് സംശയമായിരുന്നു. സംശയത്തെത്തുടർന്ന് […]
Read More

ജിമ്മിൽ ഹൃദയാഘാതം, ബംഗാൾ ക്രിക്കറ്റ് താരം 22-ാം വയസ്സിൽ കുഴഞ്ഞുവീണു മരിച്ചു

കൊൽക്കത്ത: ജിമ്മിൽ പരിശീലിക്കുന്നതിനിടെ ബംഗാളിന്റെ യുവ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. 22 വയസ്സുകാരനായ പ്രിയജിത് ഘോഷാണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗാളിലെ ജില്ലാതല ടൂർണമെന്റുകളിൽ തിളങ്ങിയ പ്രിയജിത് രഞ്ജി ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്റിന്റെ 2018-19 സീസണിൽ ടോപ് സ്‌കോററായിരുന്നു പ്രിയജിത്. ജന്മനാടായ ഭോൽപുരിലെ ഒരു ജിമ്മിൽ പരിശീലിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് താരത്തിന് ശാരീരിക […]
Read More

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനം നൽകണം:  അടൂർ, വിവാദം

കൊച്ചി: ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ ഗോപാലകൃഷ്ണന്റെ വിവാദപരാമർശം. സംസ്ഥാന സർക്കാരിന്റെ സിനിമാ കോൺക്ലേവിന്റെ സമാപനവേദിയിലാണ് അടൂർ വിവാദ പരാമർശങ്ങൾ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമർശനമുയർന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമർശങ്ങൾ തുടർന്നു. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി […]
Read More

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; വീട്ടുടമയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരു ബംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ ബലാത്സംഗ ചെയ്ത വീട്ടുടമയായ മലയാളി അറസ്റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ അഷ്‌റഫ് അറസ്റ്റിലായത്. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. പത്തു ദിവസം മുൻപാണ് താൻ അഷ്റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം മാറിയതെന്ന് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രി അഷ്റഫ് തന്റെ മുറിയിൽ വന്ന് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞു. […]
Read More

ഭാര്യയ്ക്ക് കൂട്ടുകാരൻ, ഗുജറാത്തിൽ അധ്യാപകൻ മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് മക്കൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തു. സൂറത്തിലെ ദിൻഡോലിയിൽ സ്‌കൂൾ അധ്യാപകനായ അൽപേഷ് സോളങ്കിയാണ് രണ്ട് ആൺമക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അൽപേഷിന്റെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫാൽഗുനി കാമുകൻ നരേഷ് റാത്തോഡ് എന്നിവരാണ് അറസ്റ്റിലായത്. നാലു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ഫാൽഗുനി ഫോണിൽ വിളിച്ചെങ്കിലും അൽപേഷിനെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് […]
Read More

ധർമസ്ഥലയിലെ 15 വർഷത്തെ അസ്വാഭാവികമരണങ്ങളുടെ രേഖകളും കാണുന്നില്ല, പൊലീസ് നശിപ്പിച്ചു

മംഗളൂരു: ധർമസ്ഥല സംഭവവുമായി ബന്ധപ്പെട്ട് 2000 മുതൽ 2015 വരെ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്റ്റേഷനിൽനിന്ന് നീക്കംചെയ്തെന്നാണ് വെളിപ്പെടുത്തൽ. വിവരാവകാശപ്രവർത്തകനും ധർമസ്ഥലയിലെ ആക്ഷൻ കമ്മിറ്റി ഭാരവാഹിയുമായ ജയന്തിന് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിലാണ് പോലീസിൽനിന്ന് ഈ മറുപടി ലഭിച്ചത്. 1995 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമസ്ഥലയിൽ നൂറോളംപേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽനിന്ന് 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നീക്കംചെയ്തെന്ന് പറയുന്നതും […]
Read More