ആചാരങ്ങൾ സംരക്ഷിക്കണം, യുവതി സഹോദരങ്ങളെ ഒരേ സമയം വിവാഹം ചെയ്തു
ഹിമാചൽ പ്രദേശിലെ ഒരു യുവതി രണ്ടു സഹോദരങ്ങളെ ഒരേ സമയം വിവാഹം ചെയ്ത വാർത്ത വൈറലായി. സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് പ്രദീപ് നേഗി, കപിൽ നേഗി എന്നീ സഹോദരങ്ങളാണ് സുനിത ചൗഹാഴ എന്ന യുവതിയെ വിവാഹം കഴിച്ചത്. ഹട്ടി ഗോത്രത്തിൽ പെടുന്നവരാണ് ഇവരെല്ലാം. ഹട്ടി സംസ്‌കാരത്തിന്റെ ഭാഗമായാണ് രണ്ടുപേരും ഒരാളെ വിവാഹം കഴിച്ചത്. ഹട്ടി ഗോത്രത്തിൽ 230 വർഷങ്ങളായി ഉണ്ടായിരുന്ന ഈ ആചാരം കുറേക്കാലമായി ആരും പിന്തുടരുന്നുണ്ടായിരുന്നില്ല. ഇതിനിടെയാണ് രണ്ടുപേരെ വിവാഹം കഴിക്കാൻ സുനിത ചൗഹാൻ […]









