ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ലോക റെക്കോഡോടെ മൂന്നാം സ്വർണ്ണം കരസ്ഥമാക്കി ഇന്ത്യ; :44 kg ഭാരോദ്വഹനത്തിൽ പ്രീതി സ്മിത ഭോയിയാണ് സ്വർണ്ണം നേടിയത്

  • Home-FINAL
  • Business & Strategy
  • ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ലോക റെക്കോഡോടെ മൂന്നാം സ്വർണ്ണം കരസ്ഥമാക്കി ഇന്ത്യ; :44 kg ഭാരോദ്വഹനത്തിൽ പ്രീതി സ്മിത ഭോയിയാണ് സ്വർണ്ണം നേടിയത്

ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ലോക റെക്കോഡോടെ മൂന്നാം സ്വർണ്ണം കരസ്ഥമാക്കി ഇന്ത്യ; :44 kg ഭാരോദ്വഹനത്തിൽ പ്രീതി സ്മിത ഭോയിയാണ് സ്വർണ്ണം നേടിയത്


ബഹ്‌റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ പെൺകുട്ടികളുടെ 44 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ പ്രീതിസ്മിത ഭോയ്.ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 92 കിലോഗ്രാം ഉയർത്തി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചാണ് പ്രീതി സ്വർണ്ണ മെഡൽ നേടിയത്.കഴിഞ്ഞദിവസം നടന്ന കബഡി മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും ഇന്ത്യ സ്വർണമെഡൽ നേടിയിരുന്നു ഇതോടെ മൂന്നു സ്വർണ്ണവും, 10 വെള്ളിയും, 11 വെങ്കലവും നേടി ഇന്ത്യ 9-ാം സ്ഥാനത്ത് ആണ്.

Leave A Comment