ബെന്നി ബഹന്നാൻ എംപി ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • ബെന്നി ബഹന്നാൻ എംപി ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ചു.

ബെന്നി ബഹന്നാൻ എംപി ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ചു.


മനാമ ഗൾഫിൽ തന്നെ ഏറ്റവും പ്രശസ്തമായ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ ദേവാലയം ചാലക്കുടി എംപി ബെന്നി ബഹനാൻ സന്ദർശിച്ച് തിരുകർമങ്ങളിൽ പങ്കെടുത്തു. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കത്തീഡ്രൽ റെക്ടർ ഫാദർ സജി തോമസ്,മനാമ സേക്രട്ട് ഹാർട്ട് വികാരി ഫാദർ ഫ്രാൻസിസ് ജോസഫ്, ഫാദർ ലിജോ എബ്രഹാം എന്നിവർ സഹകാർമികരായിരുന്നു ഒഎസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഒഎസിസി വർക്കിംഗ് പ്രസിഡണ്ട് ബോബിപാറയിൽ. പൊൻകുന്നം സോബി, ജനറൽ സെക്രട്ടറി മനു മാത്യു.സുനിൽ കെ ചെറിയാൻ,മുഹമ്മദ് നിസാർ തുടങ്ങിയ നിരവധി ആളുകൾ എംപിയെ അനുഗമിച്ചു. ഡേവിസ് മാത്യു, പൊൻകുന്നം സോബി,മാത്യു പുത്തൻപുരക്കൽ, സാജു സ്റ്റീഫൻ, ജിബി അലക്സ്,ദീപു ഡൊമിനിക് എന്നിവർ എം.പി യെ സ്വീകരിച്ചു.

Leave A Comment