പത്തനംതിട്ട തിരുവല്ല സ്വദേശി ബിനു ദിവാകരൻ ബഹ്‌റൈനിൽ നിര്യാതനായി

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട തിരുവല്ല സ്വദേശി ബിനു ദിവാകരൻ ബഹ്‌റൈനിൽ നിര്യാതനായി

പത്തനംതിട്ട തിരുവല്ല സ്വദേശി ബിനു ദിവാകരൻ ബഹ്‌റൈനിൽ നിര്യാതനായി


തിരുവല്ല,പരുമല വാലേത്തു ബിനു ദിവാകരൻ(46) ബഹ്‌റൈനിൽ ഇന്ന് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. മോഡേൺ മെക്കാനിക്കൽ ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

Leave A Comment