ബിഡികെ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബിഡികെ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബിഡികെ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ റമ്ദാൻ മാസത്തിലെ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലേറ്റ്ലെറ്റ് ഉൾപ്പെടെയുള്ള ബ്ലഡ് ഡൊണേഷനിൽ 67 പേര് പങ്കാളികൾ ആയി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി ജിബിൻ ജോയ് , ട്രെഷർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രെഷർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓർഡിനേറ്റർ സുനിൽ മനവളപ്പിൽ, എക്സിക്യൂട്ടീവ് മെംബേഴ്സ് രാജേഷ് പന്മന,അശ്വിൻ രവീന്ദ്രൻ, മിഥുൻ മുരളി, ഫിലിപ്പ് വർഗീസ്, പ്രവീഷ് പ്രസനൻ,പ്രസാദ് കൃഷ്ണൻ എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

Leave A Comment