താപനില കുറയുന്നു, ഒപ്പം ശീതക്കാറ്റും, തണുത്ത് വിറച്ച് ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • താപനില കുറയുന്നു, ഒപ്പം ശീതക്കാറ്റും, തണുത്ത് വിറച്ച് ബഹ്റൈൻ

താപനില കുറയുന്നു, ഒപ്പം ശീതക്കാറ്റും, തണുത്ത് വിറച്ച് ബഹ്റൈൻ


ബഹ്റൈനിൽ അതി ശൈത്യം പിടിമുറുക്കുന്നു. ഒപ്പം രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്.അതി ശൈത്യം തുടരുന്നതിനൊപ്പം വീശുന്ന ശീതകാറ്റിനെതിരെ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടിട്ടു. മാത്രമല്ല; പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക പോർട്ടലുകളിലൂടെയുള്ള കാലാവസ്ഥ വിവരങ്ങൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി

Leave A Comment