ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ് The bahraini catalysts disabilities association chairman റിയാദ് അൽകർസൂഖ് പറഞ്ഞു . Indo-Bahrain Women unite നൽകിയ വീൽചെയ്റുകൾ സ്വീകരിച്ചു സംസാരിച്ചു. സുമിഷമീറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ. Women Across സുമിത്ര ,സലീന, കജോൽ, അസ്ന, ലിജി,മായ , ഹസീന തുടങ്ങിയവരും പങ്കെടുത്തു .

സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, സയ്യിദ് ഹനീഫ്, ഷമീർ സലിം, സുധീർ സുലൈമാൻ, നവാബ്, ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

