ബഹ്റൈൻ മുൻ പ്രവാസിയും ഫോർസ്റ്റാർ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന അജിത്ത് K 30 വയസ്സ്, ആലപ്പുഴ മുക്കയിൽ വണ്ടാനം ജോലിസ്ഥലത്തെ അപകടത്തെ തുടർന്ന് മരണപ്പെട്ടു കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ (KNBA ) സജീവ പ്രവർത്തകനും പ്ലെയറും ആയിരുന്നു ഭാര്യ അഞ്ജലി രണ്ടു കുട്ടികൾ
- January 7, 2026
- BMC News Desk

