ബഹ്‌റൈൻ എഫ്1:കിരീടം ചൂടി ടീം മക്ലാരനിലെ ഓസ്കർ പിയാസ്ട്രി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ എഫ്1:കിരീടം ചൂടി ടീം മക്ലാരനിലെ ഓസ്കർ പിയാസ്ട്രി

ബഹ്‌റൈൻ എഫ്1:കിരീടം ചൂടി ടീം മക്ലാരനിലെ ഓസ്കർ പിയാസ്ട്രി


2025-ലെ ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ കിരീടം ചൂടി ടീം മക്ലാരനിലെ ഓസ്‌കാർ പിയാസ്ട്രിക്ക് .

ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നടന്ന ചടങ്ങിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ,സമ്മാനദാനം നിർവഹിച്ചു .

ടീം മെഴ്‌സിഡസിലെ ജോർജ്ജ് റസ്സലും ടീം മക്‌ലാരനിലെ ലാൻഡോ നോറിസും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക വിനോദങ്ങൾ സംഘടിപിടിക്കാനുള്ള ബഹ്‌റൈന്റെ കഴിവാണ് ഈ വിജയങ്ങൾ പ്രതിഫലിപ്പിക്കുന്നത് എന്ന് കിരീടവകാശി പറഞ്ഞു.

ട്രാ​ക്കി​ന് പു​റ​ത്ത് ആ​രാ​ധ​ക​രോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ക​യും പ്രശസ്തരായ ഫോർമുല വൺ ലെജൻഡ് ഡ്രൈവർമാരുമായി സംവദിക്കുകയും ചെയ്തു.

Leave A Comment