ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്


ബഹ്റൈൻ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിദഗ്ധർ. ആഗോള താപനം മൂലം മേഖലയിലുടനീളം ദീർഘകാലത്തേക്ക് തീവ്രമായ ചൂട് പ്രതീക്ഷിക്കാമെന്നും മുന്നിയിപ്പുണ്ട്

Leave A Comment