ബഹ്‌റൈൻ നവകേരള ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ നവകേരള ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ബഹ്‌റൈൻ നവകേരള ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു


ബഹ്‌റൈൻ നവകേരളയുടെ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി മനാമയിലെ സിഞ്ച് അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വെച്ച് പ്രകാശനം ചെയ്തു.പ്രകാശനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, സ്പോർട്സ് കോർഡിനേറ്റർ പ്രശാന്ത് മാണിയത്തിന് നൽകി നിർവഹിച്ചു.തുടർന്ന് സ്പോർട്സ് കൺവീനർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റ്റിജു ജോസെഫിന് നൽകി. ലോക കേരള സഭാ അംഗം ഷാജി മൂതല,കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽ ദാസ് ബാല, വൈസ് പ്രസിഡന്റ്‌ ഷാജഹാൻ കരിവണ്ണൂർ,എക്സി കുട്ടീവ് കമ്മറ്റി അംഗങ്ങളായ രാജ് കൃഷ്‌ണൻ, ബിജു മലയിൽ, പ്രവീൺ മേനടത്തി ൽപ്പത്തൂർ,അനു യൂസഫ്,മറ്റ് ടീമംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Comment