കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാം: പൊതുലേലവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

  • Home-FINAL
  • Business & Strategy
  • കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാം: പൊതുലേലവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാം: പൊതുലേലവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം


കുറഞ്ഞ വിലയിൽ വിലകൂടിയ ഇലക്ട്രോണിക് വസ്തുക്കൾ , വസ്ത്രങ്ങൾ ആക്സസറീസ് എന്നിവ സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് ബഹ്റൈൻ . രാജ്യത്ത് കളഞ്ഞു കിട്ടിയതും, ഉടമസ്ഥരെ കണ്ടെത്താനാവാത്തതുമായ സാധനങ്ങളാണ് പൊതുലേലത്തിൽ ബഹറിൻ ആഭ്യന്തരമന്ത്രാലയം വിൽക്കുക. റിഫയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖാൻ ബിൻ അഹമ്മദ് അൽ ഫാർസി ഇവന്റ്സ് ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9 മണിക്കാണ് ലേലം നടക്കുക.

Leave A Comment