ബഹ്റൈനിലെ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലിൻ്റെ മകൻ മെർവിൻ തോമസ് മാത്യു സ്പെയിനിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞു

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിലെ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലിൻ്റെ മകൻ മെർവിൻ തോമസ് മാത്യു സ്പെയിനിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞു

ബഹ്റൈനിലെ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലിൻ്റെ മകൻ മെർവിൻ തോമസ് മാത്യു സ്പെയിനിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞു


ബഹ്റൈനിലെ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലിൻ്റെ മകൻ മെർവിൻ തോമസ് മാത്യു സ്പെയിനിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞു .26 വയസുകാരനായ മെർവിൻ സ്പെയിനിൽ പൈലറ്റ് ആകാൻ പഠിക്കുകയായിരുന്നു . ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിലാണ് മരണമടഞ്ഞത്. പത്തനംതിട്ട പുല്ലാട് കുറുങ്ങഴിയിൽ ഉള്ള ഒടിക്കണ്ടത്ത് വീട്ടിൽ മോനി ഒടിക്കണ്ടത്തലിൻ്റെയും സുജ അന്നമ്മ മാത്യൂവിൻ്റെയും മകനാണ് മെർവിൻ . ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ബി എം സിയുടെ അനുശോചനം അറിയിക്കുന്നു.

Leave A Comment