ബഹ്റൈനിൽ മുത്തു വാരൽ മത്സരം സംഘടിപ്പിക്കുന്നു: മ​റൈ​ൻ പൈ​തൃ​ക സീ​സ​ണി​ന്റെ ഭാ​ഗ​മാ​യിയാണ് മത്സരം നടത്തുക

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ മുത്തു വാരൽ മത്സരം സംഘടിപ്പിക്കുന്നു: മ​റൈ​ൻ പൈ​തൃ​ക സീ​സ​ണി​ന്റെ ഭാ​ഗ​മാ​യിയാണ് മത്സരം നടത്തുക

ബഹ്റൈനിൽ മുത്തു വാരൽ മത്സരം സംഘടിപ്പിക്കുന്നു: മ​റൈ​ൻ പൈ​തൃ​ക സീ​സ​ണി​ന്റെ ഭാ​ഗ​മാ​യിയാണ് മത്സരം നടത്തുക


ബഹ്റൈനിൽ മുഹറഖിലെ ഹെയർ ഷാത്തിയ കടൽ മേഖലയിൽ മുത്തുവാരൽ മത്സരം സംഘടിപ്പിക്കുന്നു.എട്ടാമത് നാസർ ബിൻ ഹമദ് മറൈൻ പൈതൃക സീസൺ ഭാഗമായാണ് മത്സരങ്ങൾ നടത്തുക. ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ ബഹൈൻ ഇൻ ഹെറിറ്റഡ് ട്രഡീഷണൽ സ്പോർട്സ് കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്.രണ്ട് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിൽ നിരവധി പ്രൊഫഷണൽ ഡൈവർമാർ പങ്കെടുക്കും.കടലിൻറെ അടിത്തട്ടിൽ നിന്നും മത്സരാർത്ഥികൾ ശേഖരിക്കുന്ന ചിപ്പികളിൽ നിന്ന് മുത്തുകൾ വേർതിരിച്ചെടുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തുക.

Leave A Comment