ബഹ്‌റൈൻ മലയാളി വിദ്യാർഥിനി ഫസ്റ്റ് റണ്ണർ അപ്പ്‌

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ മലയാളി വിദ്യാർഥിനി ഫസ്റ്റ് റണ്ണർ അപ്പ്‌

ബഹ്‌റൈൻ മലയാളി വിദ്യാർഥിനി ഫസ്റ്റ് റണ്ണർ അപ്പ്‌


ഇക്കഴിഞ്ഞ സെപ്റ്റംബർ 14ന് കൊച്ചിയിലെ മാര്യോട്ട് ഹോട്ടലിൽ നടന്ന മിസ് കേരള മത്സരത്തിൽ ബഹ്‌റൈൻ മലയാളിയായ അഞ്ജലി ഷമീർ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ടു.ബഹ്‌റൈൻ വ്യവസായിയായ ഷമീറിന്റെയും രശ്മിയുടെയും മകളാണ് അഞ്ജലി, നിലവിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദ വിദ്യാർഥിനിയാണ്.

Leave A Comment