ബഹ്റൈനിൽ കാലാവസ്ഥാമാറ്റത്തിന്റെ സൂചനകള്‍ നല്കി പരക്കെ മഴ. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നേരിയ രീതിയില്‍ എത്തിയ മഴ ഇന്നലെ ശക്തിപ്പെട്ടു. ഇന്ന് രാവിലെയും ബഹ്റൈൻ പലയിടങ്ങളിലും മഴ ലഭിച്ചു.അസ്തരമായ കാലാവസ്ഥയെയും അടിയന്തര സാഹചര്യങ്ങളെയും ചെറുക്കാൻ ഗവൺമെൻറ് വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്