ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി; ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ബ​ഹ്‌​റൈ​ൻ

  • Home-FINAL
  • Business & Strategy
  • ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി; ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ബ​ഹ്‌​റൈ​ൻ

ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി; ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ബ​ഹ്‌​റൈ​ൻ


സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ടെ (WEF 2026) രൂ​പ​വ​ത്ക​രി​ച്ച ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ സ​മാ​ധാ​ന ക​രാ​റി​ൽ ബ​ഹ്‌​റൈ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഒ​പ്പു​വെ​ച്ചു.ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യാ​ണ് രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്.ബ​ഹ്‌​റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ട​തി മ​ന്ത്രി ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ് രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്.യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഈ ​പു​തി​യ ന​യ​ത​ന്ത്ര സം​രം​ഭ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ലോ​ക​ത്തെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ട്രം​പ് പ​റ​ഞ്ഞു

Leave A Comment