ബഹ്‌റൈൻ താഴെ അങ്ങാടി കോർട്ട് എട്ടാം വാർഷികോത്സവവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ താഴെ അങ്ങാടി കോർട്ട് എട്ടാം വാർഷികോത്സവവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു

ബഹ്‌റൈൻ താഴെ അങ്ങാടി കോർട്ട് എട്ടാം വാർഷികോത്സവവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു


ബഹ്‌റൈൻ താഴെ അങ്ങാടി കോർട്ടിന്റെ എട്ടാം വാർഷികോത്സവവും 2025-26 വർഷത്തിലേക്കുള്ള ജനറൽ ബോഡി യോഗവും ബൂരിയിലെ അൽ ദാന പൂളിൽ വെച്ച് അതിഗംഭീരമായി നടത്തി. വിപുലമായ പങ്കാളിത്തത്തോടെ നടന്ന ഈ യോഗത്തിൽ അടുത്ത വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികളായി രക്ഷാധികാരികൾ-സമീർ NK,അബ്ദുൾ ഷഹദ് M, അഫ്‌സൽ

പ്രധാന ഭാരവാഹികൾ-പ്രസിഡന്റ് മുഹമ്മദ് റാസിഖ് മുക്കോലഭാഗം,സെക്രട്ടറി ഫർമീസ് മുകച്ചേരി ഭാഗം,ട്രെഷറർ ജംഷിക്ക്,വൈസ് പ്രസിഡന്റുമാർ ഇസ്‌ഹാഖ് അഴിത്തല,സുഹാദ് മുക്കോലഭാഗം,നജീർ കൊയിലാണ്ടി വളപ്പ്,ഷമീർ കടവത്ത്.ജോയിന്റ് സെക്രട്ടറിമാർ റിയാസ് സുന്നത്,അൻസാർ അഴിത്തല,ഉമറുൽ ഫാറൂഖ് കൊയിലാണ്ടി വളപ്പ്,അഷീൽ അഴിത്തല.എക്സിക്യൂട്ടീവ് അംഗങ്ങൾ അഷ്‌കർ, ഫസറു, റാസിഖ് റെയ്സി, നവാസ് കാളിയത്ത്, നദീർ മായൻ, അനസ്, സാജിർ, റഷീദ് മൊയ്‌ദു, ഷഹബാസ്.

നജീർ അധ്യക്ഷത വഹിച്ച എട്ടാം വാർഷികോത്സവവും 2025-26 വർഷത്തിലേക്കുള്ള ജനറൽ ബോഡി യോഗവും പ്രമുഖ സാമൂഹിക പ്രവർത്തകനായ അസ്‌ലം വടകര യോഗത്തിന്റെ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അഷീൽ സ്വാഗതാശംസിച്ചു. സമീർ നടുക്കണ്ടി, അബ്ദുൾ ഷഹദ്, അഷ്‌കർ എന്നിവർ യോഗനടപടികൾക്ക് നേതൃത്വം നൽകി.സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അവതരിപ്പിക്കുകയും ഭാവി പദ്ധതികളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്ത യോഗം സമൂഹസേവനത്തിനുള്ള പുതിയ പ്രതിബദ്ധതകളോടെ സമാപിച്ചു.

Leave A Comment