ബിഎംഎംഐ ബികെഎസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ചു

  • Home-FINAL
  • Business & Strategy
  • ബിഎംഎംഐ ബികെഎസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ചു

ബിഎംഎംഐ ബികെഎസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ചു


ബിഎംഎംഐ ബികെഎസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ചു .എല്ലാ ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള ഏറ്റവും കൂടുതൽ കളിക്കാർ പങ്കെടുക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ആണിത്.ടൂർണമെന്റ് 2025 മെയ് 26 വരെ തുടരും.

Leave A Comment