ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൻ്റെ മുഖ്യനിരയിൽ പ്രവർത്തനരംഗത്ത് കർമനിരതനായിരുന്ന ബഹുമുഖ പ്രതിഭ ആനന്ദ് ലോബോ നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം.ഫോറം ഭാരവാഹികളായ സുബൈർ കണ്ണൂർ. ബഷീർ അമ്പലായി. നെജീബ് കടലായി. ഫസൽ ഹഖ്. കാസിംപാടത്തക്കായിൽ. അൻവർ കണ്ണൂർ സൈനൽ. സത്യൻ പേരാമ്പ്ര. ലെത്തീഫ് മരക്കാട്ട്. സെലീം മമ്പ്ര. നൗഷാദ് .ഖയിസ് എന്നിവർ അദ്ദേഹത്തിൻ്റെ നിറസാനിധ്യമായിരുന്ന ഇന്ത്യൻ ക്ലബ് സന്ദർശിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു.ഇന്ത്യൻ ക്ലബ് ഭരണസമിതി അനുശോചനയോഗം നടത്തി അദ്ദേഹത്തിൻ്റെ ഭൗതികശേഷ കർമ്മങ്ങളും അടക്കവും സ്വദേശത്ത് നടന്നു.ബഹ്റൈൻ മലയാളി ബിസിനസ് ഫോറം.ഗൾഫ് മലയാളി ഫെഡറേഷൻ മറ്റു ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകൾ അനുശോചനം അർപ്പിച്ചു

