പ്രശസ്ത സിനിമ താരം പ്രകാശ് രാജ് ബഹ്‌റൈനിലെത്തി.എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ ബികെഎസ് പ്രതിനിധികൾ സ്വീകരിച്ചു .ബികെഎസ് ഡി സി അന്തർദേശീയ പുസ്തകോത്സവം 2024 ഉദ്ഘാടനത്തിനോട് അനുബന്ധിച്ചാണ് പ്രകാശ് രാജ് ബഹറിനിൽ എത്തിയത്. ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങിൽ അദ്ദേഹം പുസ്തകോത്സവം ഉൽഘാടനം ചെയ്യും.