ബി.എം. ബി.എഫിൻ്റെ നേതൃത്വത്തിൽ തൊഴിലാളി സഹോദരങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം നടത്തി.രാജ്യം കടുത്ത വേനലിലേക്ക് കടന്നതോടെ തൊഴിലിടങ്ങളിൽ തൊഴിലാളി സഹോദരങ്ങൾക്ക് ആശ്വാസമായി നടത്തിവരാറുള്ള ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിംങ് പദ്ധതിക്കും അടുത്തമാസം തുടക്കമാവുമെന്നും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ അറിയിച്ചു.