ബഹ്റൈനിൽ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വർഷത്തെ കർമ്മപദ്ധതി വെള്ളിയാഴ്ച സമാപനം കുറിക്കും.

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വർഷത്തെ കർമ്മപദ്ധതി വെള്ളിയാഴ്ച സമാപനം കുറിക്കും.

ബഹ്റൈനിൽ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വർഷത്തെ കർമ്മപദ്ധതി വെള്ളിയാഴ്ച സമാപനം കുറിക്കും.


ബഹ്റൈനിൽ ഉഷ്ണകാലത്ത് തൊഴിലാളികൾക്കായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വരുന്ന വെള്ളിയാഴ്ച സമാപനം കുറിക്കും.ബി എം ബി എഫ് വളണ്ടിയർ ടീമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ സ്വദേശി വിദേശികളായ വിവിധ സംഘടനാ ഭാരവാഹികളും ബിസിനസ് പ്രമുഖരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment