അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഇനി മുതൽ പത്ത് രൂപയും ജിഎസ്ടിയും പിഴയായി നൽകേണ്ടിവരും. 

  • Home-FINAL
  • Business & Strategy
  • അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഇനി മുതൽ പത്ത് രൂപയും ജിഎസ്ടിയും പിഴയായി നൽകേണ്ടിവരും. 

അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഇനി മുതൽ പത്ത് രൂപയും ജിഎസ്ടിയും പിഴയായി നൽകേണ്ടിവരും. 


ന്യൂഡൽഹി:അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ എടിഎം വഴി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പത്ത് രൂപയും ജിഎസ്ടിയും ഇനിമുതൽ പിഴയായി നൽകേണ്ടിവരും.പഞ്ചാബ് നാഷണൽ ബാങ്കിന്റേതാണ് തീരുമാനം.അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പത്ത് രൂപയും ജിഎസ്ടിയും പിഴയായി ഈടാക്കുമെന്നാണ് പഞ്ചാബ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പിഴത്തുക ഈടാക്കി തുടങ്ങും. അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച്‌ ഉപയോക്താക്കളെ അറിയിക്കുന്നതിനായി ബാങ്ക് എസ്‌എംഎസ് അലേര്‍ട്ടും നല്‍കി തുടങ്ങിയിട്ടുണ്ട്.

Leave A Comment