റമദാനിൽ ഇഫ്താർ അടക്കമുള്ള സമയക്രമം വ്യക്തമാക്കുന്ന പ്രത്യേക കലണ്ടർ പുറത്തിറക്കി നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം
അറബി, ഇംഗ്ലീഷ് ഭാഷകളിൽ റമദാനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളടക്കമുള്ള സമയങ്ങൾ അടക്കമുള്ളവ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട് . രണ്ട് ഭാഷകൾക്കും പ്രത്യേക ലിങ്കുകളും ഇതോടൊപ്പം ഉണ്ട്.ഈ ലിങ്കുകളും ഉപയോഗിച്ച് വിവരങ്ങൾ അറിയാൻ സാധിക്കും. അറബിയിൽ ലഭ്യമാകാൻ http://bitly.ws/Buvn എന്ന ലിങ്കും , ഇംഗ്ലീഷിൽ ലഭ്യമാകാൻ http://bitly.ws/Buvp എന്ന ലിങ്കുമാണ് ഉപയോഗിക്കേണ്ടത്.