ചരിത്രം കുറിച്ച്  ഇന്ത്യ;പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി

  • Home-FINAL
  • Business & Strategy
  • ചരിത്രം കുറിച്ച്  ഇന്ത്യ;പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി

ചരിത്രം കുറിച്ച്  ഇന്ത്യ;പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി


പോച്ചെസ്ട്രൂം: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ കിരീടം ചൂടി ഇന്ത്യ. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ഇംഗ്ലണ്ടിനെ വെറും 68 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ 17.1 ഓവറിൽ വിജയസ്കോറിലെത്തി.

നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റസ് സധുവാണ് കളിയിലെ താരം. അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave A Comment