ബഹ്റൈനിൽ നടന്ന നവംബർ 12 ന് നടന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു.ജനപ്രതിനിധി കൗൺസിൽ തിരഞ്ഞെടുപ്പിന്റെ സമഗ്രതക്കായുള്ള ഉന്നത കമ്മിറ്റിയാണ് ഫല പ്രഖ്യാപനാം നടത്തിയത് .ആദ്യ റൗണ്ടിൽ തുല്യ വോട്ടു ലഭിച്ച മത്സരാർത്ഥികളുള്ള മണ്ഡലങ്ങളിൽ നവംബർ 19 നു വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കും എന്നും ഉന്നത കമ്മിറ്റി അറിയിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലം:
ക്യാപിറ്റൽ ഗവർണറേറ്റ്:
മണ്ഡലം 1
വിജയി: മുഹമ്മദ് ഹുസൈൻ അബ്ദുല്ല ഹുസൈൻ ജനാഹി
മണ്ഡലം 2
റൺ ഓഫ്: സൽമാൻ ഇബ്രാഹിം മുഹമ്മദ് അൽ ഹൂത്തി
അഹമ്മദ് അബ്ദുൾവാഹദ് ജാസിം ഹസൻ ഖരാട്ട
മണ്ഡലം 3
റൺ ഓഫ്: മംദൂഹ് അബ്ബാസ് അഹമ്മദ് അൽ സാലിഹ്
സൈനബ് മൊഹ്സെൻ സൈനുദ്ദീൻ മൊഹ്സെൻ മക്കി അൽ ഹയ്കി
മണ്ഡലം 4
റൺ ഓഫ്: ഹസൻ ഈദ് റഷീദ് ബുഖാമ്മാസ്
അമ്മാർ അഹമ്മദ് ഗുലൂം അൽ ബന്നായ്
മണ്ഡലം 5
റൺ ഓഫ്: അഹമ്മദ് സബാഹ് സൽമാൻ അൽ സലൂം
മുഹമ്മദ് അലി മുഹമ്മദ് അലി അൽ ജാബേരി
മണ്ഡലം 6
റൺ ഓഫ്: മഹമൂദ് മെർസ ജാഫർ അലി ഫർദാൻ
സയ്യിദ് മുഹമ്മദ് മൂസ മഹ്ദി കാദെം സൽമാൻ
മണ്ഡലം 7
വിജയി: സൈനബ് അബ്ദുല്ലമീർ ഖലീൽ ഇബ്രാഹിം
മണ്ഡലം 8
റൺ ഓഫ്: ജലീല അലവി സയ്യിദ് ഹസൻ അലി
ഹുസൈൻ അലി അബ്ദുല്ല അഹമ്മദ് ഇബ്രാഹിം എദ്രബൂഹ്
മണ്ഡലം 9
റൺ ഓഫ്: അമ്മാർ ഹുസൈൻ ഇബ്രാഹിം അബ്ബാസ്
മൊഹ്സെൻ അലി അബ്ദുല്ല മുഹമ്മദ് അൽ അസ്ബൂൽ
മണ്ഡലം 10
റൺ-ഓഫ്: ഇമാൻ ഹസൻ ഇബ്രാഹിം അബ്ദുള്ള ഷൊവൈറ്റർ
അലി മുഹമ്മദ് ഈസ അബ്ദുല്ല ഇഷാഖി
മുഹറഖ് ഗവർണറേറ്റ്
മണ്ഡലം 1
റൺ ഓഫ്: മുഹമ്മദ് റഫീഖ് ഖാരി മുഹമ്മദ് സയീദ് അൽ ഹുസൈനി
ഇസാം സെയ്ദ് ഇസ്മാഈൽ മഹമൂദ് അൽ അലവി
മണ്ഡലം 2
റൺ ഓഫ്: ഇബ്രാഹിം ഖാലിദ് ഇബ്രാഹിം അൽ നെഫായി
ഹമദ് ഫാറൂഖ് ഹസൻ അഹമ്മദ് അൽ ദോയ്
മണ്ഡലം 3
റൺ ഓഫ്: മുഹമ്മദ് ജാസിം റാഷിദ് അൽ അലൈവി
അബ്ദുൾകരീം ഇബ്രാഹിം എ.കരിം മുഹമ്മദ് അൽ അമ്മദി
മണ്ഡലം 4
റൺ ഓഫ്: ഹെഷാം അബ്ദുൽ അസീസ് മുഹമ്മദ് യൂസഫ് ഹുസൈൻ അൽ അവധി
അലി ഹസൻ ജാസിം അബ്ദുല്ല ജാസിം
മണ്ഡലം 5
റൺ ഓഫ്: ഖാലിദ് സാലിഹ് അഹമ്മദ് ബുനാഖ്
അഹമ്മദ് മുഹമ്മദ് ഹസൻ മുഹമ്മദ് ബുഹാസ
മണ്ഡലം 6
വിജയി: ഹിഷാം അഹമ്മദ് യൂസഫ് അഹമ്മദ് അൽ അഷീരി
മണ്ഡലം 7
റൺ ഓഫ്: ഒത്മാൻ മുഹമ്മദ് ഷെരീഫ് അൽ റയീസ്
അബ്ദുല്ല ഹസൻ അബ്ദുല്ല റാഷിദ് അൽ ദേൻ
മണ്ഡലം 8
വിജയി: അഹമ്മദ് സൽമാൻ ജബോർ അൽ മുസലാം
വടക്കൻ ഗവർണറേറ്റ്
മണ്ഡലം 1
റൺ ഓഫ്: മഹ്ദി അബ്ദുൽ അസീസ് അഹമ്മദ് നാസർ അൽ ഷൊവൈഖ്
കൽതം എ.കരീം ജാസിം മുഹമ്മദ് നയേം അൽ ഹൈകി
മണ്ഡലം 2
റൺ-ഓഫ്: ജലാൽ കാധേം ഹസൻ കധേം
അലി സയീദ് മൊഹ്സെൻ അൽ ദേരാസി
മണ്ഡലം 3
റൺ ഓഫ്: വലീദ് ജാബർ ജാസിം അൽ ദോസേരി
അബ്ദുല്ല ഇബ്രാഹിം മുബാറക് ഖലീൽ അൽ ദോസേരി
മണ്ഡലം 4
റൺ ഓഫ്: ഹസൻ ഇബ്രാഹിം ഹസൻ ഇബ്രാഹിം
അലി ജാസിം അഹമ്മദ് മയൂഫ്
മണ്ഡലം 5
റൺ-ഓഫ്: സെയ്ദ് ഫലാഹ് ഹാഷിം ഫലാഹ് അബ്ദുല്ല
മറിയം ഹസൻ അലി നാസർ അൽ സാഗ്
മണ്ഡലം 6
വിജയി: അബ്ദുൽനബി സൽമാൻ അഹമ്മദ് നാസർ
മണ്ഡലം 7
റൺ ഓഫ്: മജീദ് ഇബ്രാഹിം സാലിഹ് അതെയ അദീബ്
മുനീർ ഇബ്രാഹിം അഹമ്മദ് ഹസൻ സേരൂർ
മണ്ഡലം 8
റൺ ഓഫ്: അബ്ദുല്ല ഖലീഫ ജുമാ അബ്ദുൽകരീം അൽ തവാദി
അബ്ദുൽഹക്കീം മുഹമ്മദ് ഈസ അൽ ഷാനൂ
മണ്ഡലം 9
റൺ ഓഫ്: മുഹമ്മദ് സൽമാൻ മുഹമ്മദ് സാലിഹ് അൽ അഹമ്മദ്
അബ്ബാസ് ജുമാ അബ്ബാസ് അഹമ്മദ് മുഹമ്മദ് അൽ ഒമാനി
മണ്ഡലം 10
റൺ ഓഫ്: ബാസെം സൽമാൻ മുഹമ്മദ് സൽമാൻ എർഹാമ അൽ മാൽകി
ജമീൽ ബാപ്പ മുഹമ്മദ് മുല്ല ഹസൻ
മണ്ഡലം 11
റൺ ഓഫ്: മുഹമ്മദ് ഹസൻ മുഹമ്മദ് അസ്വൈദ്
ബസ്മ അബ്ദുൽകരീം മഹ്ദി ഇബ്രാഹിം മുബാറക്
മണ്ഡലം 12
റൺ ഓഫ്: മഹമൂദ് മക്കി സൽമാൻ ഇബ്രാഹിം അൽ ബഹ്റാനി
ഹനാൻ മുഹമ്മദ് അലി ഫർദാൻ അലി
സതേൺ ഗവർണറേറ്റ്
മണ്ഡലം 1
റൺ ഓഫ്: അഹമ്മദ് മുഹമ്മദ് അഹമ്മദ് സാദ് അൽ ആമർ
അബ്ദുല്ല ഖലീഫ അബ്ദുല്ല മെസ്ഫർ അൽ റൊമൈഹി
മണ്ഡലം 2
റൺ ഓഫ്: മറിയം സാലിഹ് ഫാരെസ് അബ്ദുൾ അൽ ദൈൻ
ഇബ്രാഹിം മുഹമ്മദ് ഇബ്രാഹിം ബുഹാസ
മണ്ഡലം 3
റൺ ഓഫ്: അഹമ്മദ് യൂസഫ് അബ്ദുൾഖാദർ മുഹമ്മദ് അൽ അൻസാരി
മുഹമ്മദ് മുഹമ്മദ് അബ്ദുല്ല ഹുസൈൻ അൽ റിഫായി
മണ്ഡലം 4
റൺ ഓഫ്: മുഹമ്മദ് യൂസിഫ് മുഹമ്മദ് അൽ മറാഫി
അലി അഹമ്മദ് അലി സായിദ്
മണ്ഡലം 5
റൺ ഓഫ്: മുഹമ്മദ് മൂസ അലി മുഹമ്മദ്
ഖലീഫ അബ്ദുല്ല മുഹമ്മദ് അൽ ഗാനേം
മണ്ഡലം 6
റൺ ഓഫ്: നജീബ് ഹമദ് ജുമാ അൽ കവാരി
അനസ് അലി അലി സെയ്ഫ് ബുഹെന്ദി
മണ്ഡലം 7
വിജയി: അലി മജീദ് അലി ഹസൻ അൽ മജീദ് അൽ നോയ്മി
മണ്ഡലം 8
റൺ-ഓഫ്: ബദർ സാലിഹ് അബ്ദുൽ അസീസ് അൽദറൈബ് അൽ തമീമി
അബ്ദുൽറഹ്മാൻ ജാസിം മുഹമ്മദ് ഗാനേം അൽ ഗാനേം
മണ്ഡലം 9
റൺ ഓഫ്: അലി സഖർ ഹസൻ ഹസൻ അൽ ദോസേരി
ബദർ സൗദ് ജബുർ അബ്ദുല്ല അൽ ദോസേരി
മണ്ഡലം 10
റൺ ഓഫ്: മുഹമ്മദ് ഇബ്രാഹിം അലി മുഹന അൽ സിസി അൽ ബുവൈനൈൻ
ലുൽവ അലി ഹമദ് മജീദ് അൽ റൊമൈഹി
മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലം:
മുഹറഖ് ഗവർണറേറ്റ്:
മണ്ഡലം 1
റൺ ഓഫ്: മുഹമ്മദ് യൂസഫ് അഹമ്മദ് അലി അൽ മഹമൂദ്
അബ്ദുൽ അസീസ് യൂസുഫ് ഹസൻ അബ്ദുല്ല ബുസാബൂൺ
മണ്ഡലം 2
റൺ ഓഫ്: ദലാൽ ഇസ ജാസിം ഹമദ് മുഹമ്മദ് അൽ മുഖഹ്വി
മുഹമ്മദ് അഹമ്മദ് യൂസഫ് അഹമ്മദ് അൽ സെന്ദി
മണ്ഡലം 3
റൺ ഓഫ്: അബ്ദുൾഖാദർ മഹമൂദ് അബ്ദുൽഖാദർ അബ്ദുൽറഹ്മാൻ
ബാസെം അബ്ദുല്ല അലി മുജാദാമി
മണ്ഡലം 4
റൺ ഓഫ്: അബ്ദുൽ അസീസ് അഹമ്മദ് മുഹമ്മദ് അഹമ്മദ് അബ്ദുല്ല അൽനാർ
ലയാലി ഹുസൈൻ ഷെഹാബ് ഹുസൈൻ ഹൈദർ
മണ്ഡലം 5
റൺ ഓഫ്: സാലിഹ് ജാസിം സുൽത്താൻ ജാസിം ബുഹാസ
റമദാൻ ബഖീത് റമദാൻ മുല്ല
മണ്ഡലം 6
വിജയി: ഫദേൽ അബ്ബാസ് ഹസൻ അഹമ്മദ് അലൗഡ്
മണ്ഡലം 7
വിജയി: അഹമ്മദ് മുഹമ്മദ് അബ്ദുല്ലഹ്ത്തിഫ് അഹമ്മദ് അൽ മുഖഹ്വി
മണ്ഡലം 8
റൺ ഓഫ്: മുഹമ്മദ് അദേൽ യൂസഫ് അബ്ദുലത്തീഫ് അൽ മുഖാവി
റംസി ജുമാ സാദ് ഈദ് അൽ ജലാലീഫ്
വടക്കൻ ഗവർണറേറ്റ്:
മണ്ഡലം 1
വിജയി: സയ്യിദ് ഷുബ്ബാർ ഇബ്രാഹിം ഫഖർ അൽവേദായി
മണ്ഡലം 2
റൺ ഓഫ്: ബദ്രേയ ഇബ്രാഹിം അബ്ദുല്ല മുഹമ്മദ് അബ്ദുൾഹുസൈൻ
ബാസെം അലി ജാഫർ അബ്ദുല്ല അബുദ്രീസ്
മണ്ഡലം 3
റൺ ഓഫ്: മുഹമ്മദ് സാദ് സാലിഹ് സാദ് മെബർ അൽദോസെരി
ബെലാൽ ഇസ്മാഈൽ ബെലാൽ ഇസ്മാഈൽ സാദ്
മണ്ഡലം 4
റൺ ഓഫ്: സൽമാൻ മൊഹ്സെൻ അബ്ദ്രബോ അബ്ദുല്ല
ഫൈസൽ മുഹമ്മദ് അലി അബ്ബാസ് ഷബീബ്
മണ്ഡലം 5
റൺ ഓഫ്: താരീഖ് ജാഫർ മുഹമ്മദ് അൽ ഫർസാനി
ഈസ അബ്ദുല്ലലി സൽമാൻ യൂസിഫ് അൽ അസ്ഫൂർ
മണ്ഡലം 6
റൺ ഓഫ്: അബ്ദുല്ല അബ്ദുൽഹമീദ് അബ്ദുല്ല അഷൂർ
സുആദ് അലി സൽമാൻ ഖലാഫ്
മണ്ഡലം 7
വിജയി: സൈന ജാസിം അലി ജാസിം
മണ്ഡലം 8
റൺ ഓഫ്: ജാസിം മുഹമ്മദ് യൂസഫ് ഹെജ്രിസ്
യാസീൻ സൈനലാബദീൻ മുഹമ്മദ് സൈനൽ അബ്ദുല്ല
മണ്ഡലം 9
റൺ ഓഫ്: അബ്ദുല്ല മുബാറക് ബെലാൽ മുബാറക്
മുഹമ്മദ് അബ്ദുൾറെദ ഹുസൈൻ എ.റഹീം അൽ അൻസാരി
മണ്ഡലം 10
വിജയി: അബ്ദുല്ല ഷെരീദ ഖലീൽ ഇബ്രാഹിം അൽ തവാദി
മണ്ഡലം 11
റൺ ഓഫ്: അബ്ദുല്ല ഇബ്രാഹിം ഖമീസ് റഷീദ് അൽ തവാദി
അഹമ്മദ് അലി റാഷിദ് അൽ മന്നാഇ
മണ്ഡലം 12
റൺ ഓഫ്: സൈനബ് മഹമൂദ് അലി അബ്ദുൾഹുസൈൻ അൽ ദേരാസി
മുഹമ്മദ് ജാസിം മുഹമ്മദ് റജബ്
സതേൺ ഗവർണറേറ്റ്:
മണ്ഡലം 1
റൺ ഓഫ്: ഇമാൻ ഹമദ് ഹസൻ അബ്ദുള്ള
അബ്ദുല്ല സ്വാലിഹ് ജുമാ ദറജ്
മണ്ഡലം 2
റൺ ഓഫ്: മുബാറക് ഫറജ് മുബാറക് സാദ്
അഹമ്മദ് ഖലീഫ ദസ്മൽ ഖലഫ്
മണ്ഡലം 3
വിജയി: അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലഹ്ത്തിഫ് ഇബ്രാഹിം
മണ്ഡലം 4
റൺ ഓഫ്: മുഹമ്മദ് ഹുസൈൻ അബ്ദുൽറഹ്മാൻ അഹമ്മദ് ദർരാജ്
ഒമർ അബ്ദുൽറഹ്മാൻ മുഹമ്മദ് അബ്ദുൽറഹ്മാൻ
മണ്ഡലം 5
റൺ ഓഫ്: ഖാലിദ് സാലിഹ് മുഹമ്മദ് ഖായിദ് ഷാജിറ
ഇബ്രാഹിം അബ്ദുൽറഹ്മാൻ മുഹമ്മദ് അലി അൽ നജ്ജാർ
മണ്ഡലം 6
റൺ ഓഫ്: അഹമ്മദ് അബ്ദുല്ല അലി ഇബ്രാഹിം അലബ്ദല്ല
ഇബ്രാഹിം അബൂബക്കർ അലി മുഹമ്മദ്
മണ്ഡലം 7
വിജയി: അബ്ദുല്ല അഹമ്മദ് ഇബ്രാഹിം ബുബെഷൈത്
മണ്ഡലം 8
റൺ ഓഫ്: അലി അബ്ദുൽഹമീദ് അലി യൂസഫ് സുലൈമാൻ അൽ ഷെയ്ഖ്
മുഹമ്മദ് ഹമദ് ജാസിം അൽചുബൻ
മണ്ഡലം 9
റൺ-ഓഫ്: ഹമദ് അലി റഷീദ് സെയ്ദ് അലി അൽ സെബി
ഹമദ് മുഹമ്മദ് റഷീദ് ഫഹദ് അൽ ദോസേരി
മണ്ഡലം 10
റൺ ഓഫ്: മുഹമ്മദ് നജീബ് ഈസ മുഹമ്മദ് ബുഹമദ് അൽ സഖർ
ഹസൻ സഖർ ഹസൻ ഹസൻ അൽ ദോസേരി