പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌ത്രീക്ക് ദാരുണാന്ത്യം.

  • Home-FINAL
  • Business & Strategy
  • പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌ത്രീക്ക് ദാരുണാന്ത്യം.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌ത്രീക്ക് ദാരുണാന്ത്യം.


കൊല്ലം> പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രണ്ടാം മൈലില്‍ ലോറി ദേഹത്ത് കൂടെ കയറി സ്ത്രീ മരിച്ചു. പനമറ്റം മാടത്താനില്‍ ലേഖ (44 ) ആണ് മരിച്ചത്.ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനില്‍ അര്‍ജുന്‍ കൃഷ്ണനെ (22) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ലേഖ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റിവന്ന വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തില്‍ ഗീരീഷിനെ (48) പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave A Comment