ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ദുരിതാശ്വാസ സഹായം തുർക്കി എംബസിക്കു കൈമാറി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ദുരിതാശ്വാസ സഹായം തുർക്കി എംബസിക്കു കൈമാറി.

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ദുരിതാശ്വാസ സഹായം തുർക്കി എംബസിക്കു കൈമാറി.


മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾ തുർക്കി അംബാസിഡർക്കു കൈമാറി.
ബി എസ് കെ പ്രസിഡൻറ് ഹരീഷ് നായർ , രക്ഷാധികാരി ബോസ് ,ജന .സെക്രട്ടറി അൻവർ ശൂരനാട് , ട്രഷറർ ഹരികൃഷ്ണൻ , ജോ. ​​ട്ര​ഷ​റ​ർ ഗി​രീ​ഷ്‌ ചന്ദ്രൻ ,മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​തീ​ഷ് ച​ന്ദ്ര​ൻ , ഷമീർ ലേഡീസ് വിങ് ജന കൺവീനർ സുമി ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി ,അൻവർ കണ്ണൂർ , നജീബ് കടലായി .മനോജ് വടകര ,ലത്തീഫ് മരക്കാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് എംബസിയിൽ വച്ച് സഹായം കൈമാറിയത് .സാമൂഹ്യ സേവന രംഗത്തു ഏതു അവസരത്തിലും തങ്ങളാൽ ആകുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ കൂട്ടായ്മ്മ പ്രതിജ്ഞാബദ്ധമാണെന്ന് ബി എസ് കെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു .

Leave A Comment