Business & Strategy December 8, 2022 BMC News Desk മനാമ: ഐ വൈ സി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരിയെയും,മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ കോഡിനേറ്റർ ഫ്രഡി ജോർജിനെയും ഐവൈസി ബഹ്‌റൈൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. Previous Post റിയാദിൽ വാഹനാപകടം മലയാളി മരിച്ചു Next Post 35 കോടി ചിലവ്, പതിനൊന്ന് നിലകൾ; കെ കരുണാകരന് സ്മാരകമൊരുക്കാൻ കോൺഗ്രസ്.