സ്വീകരണം നൽകി..

സ്വീകരണം നൽകി..


പേരാമ്പ്ര മണ്ഡലം കെ.എം.സി.സി.ബുഖാറ കോൺഫറൻസ് മീറ്റിൽ പങ്കെടുക്കാൻ ബഹറിനിൽ എത്തിയ വടകര പാർലമെൻ്റ് മെമ്പർ കെ.മുരളീധരൻ എം.പി കോഴിക്കോട്
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അബ്ദുൾ സലാം എന്നിവർക്ക് ബഹറിൻ
എയർപോർട്ടിൽ മണ്ഡലം പ്രസിഡണ്ട് കാസിം നൊച്ചാടും ജനറൽ സിക്രട്ടറി നസീം പേരാമ്പ്രയും ബൊക്കെ നൽകി സ്വീകരിക്കുന്നു. കെ.എം.സി നേതാക്കളുംOICC നേതാക്കളും സന്നിഹിതരായിരുന്നു .

Leave A Comment