ബഹ്റൈന്‍ ലാല്‍കെയേഴ്സ് ഇന്‍ഡ്യന്‍ റിപ്പബ്ളിക്കിന്‍റെ എഴുപത്തിനാലാം വാര്‍ഷികദിനം ആഘോഷിച്ചു. പ്രസിഡണ്ട്.എഫ്.എം.ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. ഡിറ്റോ ഡേവിസ്,ഗോപേഷ് അടൂര്‍,വിഷ്ണു വിജയന്‍, തോമസ് ഫിലിപ്പ്,പ്രജില്‍ പ്രസന്നന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു . സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു. വൈശാഖ് ,ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അംഗങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്തു.