തീവ്രന്യൂനമര്‍ദ്ദം; കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത

  • Home-FINAL
  • Business & Strategy
  • തീവ്രന്യൂനമര്‍ദ്ദം; കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത

തീവ്രന്യൂനമര്‍ദ്ദം; കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത


ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത.തെക്കന്‍, മദ്ധ്യ-കേരളത്തിലെ കിഴക്കന്‍ മേഖലകളിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ നാളെയോടെ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Leave A Comment