“വിദ്യാഭ്യാസം തന്നെ മുഖ്യം”; സ്‌കൂൾ പ്രവർത്തിക്കുന്നത് ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി.

  • Home-FINAL
  • Business & Strategy
  • “വിദ്യാഭ്യാസം തന്നെ മുഖ്യം”; സ്‌കൂൾ പ്രവർത്തിക്കുന്നത് ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി.

“വിദ്യാഭ്യാസം തന്നെ മുഖ്യം”; സ്‌കൂൾ പ്രവർത്തിക്കുന്നത് ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി.


ഒരു വിദ്യാർത്ഥി മാത്രമുള്ള, ആ വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ മാത്രമുള്ള സ്ക്കൂളുണ്ട് ഇന്ത്യയിൽ മഹാരാഷ്ട്രയിൽ . മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമം ആണ് ഗണേഷ്പൂർ. ഇവിടുത്തെ ആകെ ജനസംഖ്യ 200 ആണ്. ഗ്രാമത്തിൽ ഒരു ജില്ലാ പരിഷത്ത് പ്രൈമറി സ്കൂൾ ഉണ്ട്. 1 മുതൽ 4 വരെ ക്ലാസുകൾ സ്‌കൂളിൽ നടത്താൻ അനുവാദമുണ്ട്. എന്നാൽ സ്‌കൂളിൽ ഒരു വിദ്യാർത്ഥി മാത്രമേ ഉള്ളൂ. കാരണം ഗ്രാമത്തിൽ ഈ പ്രായ വിഭാഗത്തിൽ ഒരേയൊരു കുട്ടിയെ ഉള്ളു.

Leave A Comment