ബി എം സി ശ്രാവണ മഹോത്സവത്തിന്റെ ഭാഗമായി പവിഴ ദ്വീപിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഓണക്കോടി വിതരണം തുടരുന്നു.

  • Home-FINAL
  • Business & Strategy
  • ബി എം സി ശ്രാവണ മഹോത്സവത്തിന്റെ ഭാഗമായി പവിഴ ദ്വീപിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഓണക്കോടി വിതരണം തുടരുന്നു.

ബി എം സി ശ്രാവണ മഹോത്സവത്തിന്റെ ഭാഗമായി പവിഴ ദ്വീപിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഓണക്കോടി വിതരണം തുടരുന്നു.


മെഗാമാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ബി എം സി ശ്രാവണ മഹോത്സവം 2025 ന്റെ ഭാഗമായി വിവിധ തൊഴിലിടങ്ങളിലുള്ള ആയിരത്തോളം വരുന്ന തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ ഓണപ്പുടവയുടെ വിതരണം ആരംഭിച്ചു.

ഇന്ന് ഉത്രാട ദിനത്തിൽ കെ എൻ ബി എ ,കനോലി നിലംബൂർ കൂട്ടായ്മ്,കാരുണ്യതീരം,നൗക എന്നി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ വിവിധ തൊഴിലിടങ്ങളിലുള്ള തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു.

ബഹ്‌റൈൻ മീഡയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,

ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്,

ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ബിബിൻ വർഗീസ്,മണിക്കുട്ടൻ,ഷറഫ് ,

അൻവർ നിലമ്പൂർ,രഞ്ജിത് കുരുവിള,മോബി കുര്യാക്കോസ്,

ഷിജോ തോമസ്, ബിജു കുരോപ്പട,മിഥുൻ നാഥപുരം,അശ്വതി മിഥുൻ,മുബീന മൻഷീർ, ജുമി മുജി,തുടങ്ങിയവർ ഓണപ്പുടവ വിതരണം ചെയ്തു.

Leave A Comment