വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ജൂൺ 1ന്

  • Home-FINAL
  • Business & Strategy
  • വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ജൂൺ 1ന്

വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ജൂൺ 1ന്


ബഹ്‌റൈൻ കേരളീയ സമാജം മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 1, ഞായാറാഴ്ച ബാബുരാജ് ഹാളിൽ വച്ചു 8.00pm നടക്കും. സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള പുസ്തക പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആദ്യ കോപ്പി സ്വീകരിക്കും.ചടങ്ങിൽ സമാജം മലയാളം പാഠശാലയുടെ പ്രിൻസിപ്പൽ ബിജു എം സതീഷ് പുസ്തകം പരിചയപ്പെടുത്തും.ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വിനോദ് അളിയത് അറിയിച്ചു

Leave A Comment