അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി

  • Home-FINAL
  • Kerala
  • അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി

അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി


തിരുവനന്തപുരം:റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന് കേരള ബജറ്റ് പ്രഖ്യാപനം.സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ നൽകും.
15 കോടി പദ്ധതിക്ക് വകയിരുത്തി.
ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾക്ക് 3 കോടി.
പുതിയ മെഡിക്കൽ കോളേജുകൾ പ്രവർത്തന സജ്ജമാക്കാൻ- 57.03 കോടി.ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി.സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി എന്നിവയും പ്രഖ്യാപനങ്ങളിൽ പെടുന്നു.

.

Leave A Comment