വി എസ് -സമരപഥങ്ങളിലൂടെ ഊർജം ഉൾക്കൊണ്ട നേതാവ് – ബിനു കുന്നന്താനം

  • Home-FINAL
  • Business & Strategy
  • വി എസ് -സമരപഥങ്ങളിലൂടെ ഊർജം ഉൾക്കൊണ്ട നേതാവ് – ബിനു കുന്നന്താനം

വി എസ് -സമരപഥങ്ങളിലൂടെ ഊർജം ഉൾക്കൊണ്ട നേതാവ് – ബിനു കുന്നന്താനം


ജനകീയ സമരങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട്‌ പ്രവർത്തിച്ച നേതാവ് ആയിരുന്നു വി എസ് എന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ അഴിമതിയും, പ്രകൃതി വിഭവങ്ങളും, സർക്കാർ വകസ്ഥലങ്ങളും കൈയേറുന്ന ആളുകൾക്ക് എതിരെയും ശക്തമായ നിലപാട് എടുക്കുന്നതിലൂടെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെപോലെ തന്നെ സ്വന്തം പാർട്ടിയിൽ നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന നേതാവ് ആയിരുന്നു വി എസ്. കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി പ്രവർത്തനം ആരംഭിച്ച വി എസ് മരണം വരെ യഥാർത്ഥ കമ്മ്യുണിസ്റ്റ് കാരനായി ജീവിച്ചു മരിച്ച നേതാവ് ആയിരുന്നു എന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.

Leave A Comment