Business & Strategy

ഐ.സി.എഫ്. വിശ്വാസപൂർവം ബുക്ക് ടെസ്റ്റ് ആഗസ്ത് 29 ന്

ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം, അടിസ്ഥാനമാക്കി ഐ.സി.എഫ്. പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇന്റർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന .ബുക്ക് ടെസ്റ്റ് ആഗസ്റ്റ് 29 ന് ബഹ്റൈനിൽ ഏഴ് കേന്ദ്രങ്ങളിലായി നടക്കും. കനൽ പഥങ്ങളിലൂടെ സഞ്ചരിച്ച് സമൂഹത്തിന് ദിശാബോധം നൽകുകയും പിന്നോക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹമായും വിദ്യാഭ്യാസരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ച് സമൂഹത്തിന് മാതൃകയായ ഒരു മഹാ മനീഷിയുടെ വ്യക്തി ജീവിതം വരച്ചു കാണിക്കുന്ന പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ അനുഭവങ്ങളുമാണെന്നത് കൊണ്ടാണ് വിശ്വാസപൂർവ്വം […]
Read More

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി സ്വാഗത സംഘം രൂപീകരിച്ചു

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് സംഗമം വിവിധ പരിപാടികളോടെ നടക്കും. മദ്രസ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാപരിപാടികൾ , തുടർന്ന് ദഫ് പ്രോഗ്രാം,മൌലിദ് മജ് ലിസ് പൊതുസമ്മേളനം എന്നിവ നടക്കും,പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ മുഹമ്മദ്‌ മുസ്ലിയാർ എടവണ്ണപ്പാറ,വൈസ് ചെയർമാൻമാർ : സമദ് മുസ്ലിയാർ,ഹമീദ് കൊടശ്ശേരി: ഇസ്മായിൽ ഒഞ്ചിയം .ഹമീദ് കൊടശ്ശേരി,കണ്‍വീനർ : ഫൈസൽ തിരുവള്ളൂർ ,ജോയിന്റ് കണ്‍വീനർമാർ :റഷീദ് […]
Read More

പ്രവാസി വെൽഫെയർ പ്രവാസോണം ’25 സ്വാഗതസംഘം രൂപീകരിച്ചു.

പ്രവാസി വെൽഫെയർ വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാരിക പരിപാടികളുമായി പ്രവാസോണം ’25 ഒക്ടോബർ മൂന്നിന് അദ്ലിയ ഔറ ആർട്സ് സെൻ്ററിൽ നടക്കും എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റിലിൽ പ്രവാസി വെൽഫെയർ സാധാരണക്കാരായ പ്രവാസികൾക്കായി നടത്തിവരാറുള്ള സൗജന്യ ഓണസദ്യയും നടക്കും. പ്രവാസോണം’25 ൻ്റെ സുഗമമായ നടത്തിപ്പിന് ആഷിക് എരുമേലി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായും രാജീവ് നാവായിക്കുളം ചീഫ് കോഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്പോൺസർഷിപ്പ് […]
Read More

ജയകുമാർ എ.പി യുടെ വേർപാടിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ജയകുമാർ എ പി അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു.പ്രവാസി ലീഗൽ സെൽ കുവൈറ്റ് രക്ഷാധികാരിയായി നേതൃത്വ നിരയിൽ ആത്മാർത്ഥയോടും അർപ്പണ ബോധത്തോടും കൂടി പ്രവാസി വിഷയങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം പ്രവാസി ലീഗൽ സെൽ കുവൈറ്റിനും പ്രവാസ ലോകത്ത് അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും ഒരിക്കലും നികത്താനാവാത്ത വലിയൊരു നഷ്ടവും, ആഘാതവുമാണെന്ന് പിഎൽ സി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡണ്ട് ബിജു […]
Read More

പ്രവാസി ലീഗൽ സെൽ (PLC) ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു

24 ആഗസ്റ്റ് ന് തൊടുപുഴ ഐശ്വര്യ റെസിഡൻസിയിൽ നടന്ന പൊതുയോഗത്തിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ കീഴിൽ ഇടുക്കി ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇടുക്കി ജില്ലാ കോർഡിനേറ്റർ ബെന്നി പെരികിലത്ത്‌ അധ്യക്ഷനായിരുന്ന യോഗത്തിൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുരളീ രവീന്ദ്രൻ, കേരള ചാപ്റ്റർ ട്രഷറർ തല്ഹത് പൂവച്ചൽ എന്നിവർ മുഖ്യതിഥികളായിരുന്നു. പ്രവാസി ലീഗൽ സെല്ലിനെക്കുറിച്ചും കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ജനറൽ സെക്രട്ടറിയും ട്രഷററും സദസ്സിന് വിവരിച്ചുകൊടുത്തു. പ്രവാസികൾ (ഇപ്പോൾ വിദേശത്ത് […]
Read More

ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ്ഫിനാലെ ഓഗസ്റ്റ് 28 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ഐമാക്ക് കൊച്ചിൻ കലാഭവൻ സമ്മർ ക്ലാസ് ഗ്രാൻഡ് ഫിനാലേ ഓഗസ്റ്റ് 28 വ്യാഴാഴ്ച വൈകിട്ട് ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും.വ്യാഴാഴ്ച വൈകിട്ട് 6:30ന് നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി ബഹ്റൈൻ പാർലമെൻ്റംഗം ഡോ മറിയം അൽദേയിൻ , വിശിഷ്ടാതിഥികളായി പ്രശസ്ത മലയാള നടനും മിമിക്രി താരവും കലാഭവൻ സെക്രട്ടറിയുമായ കെ എസ് പ്രസാദ്, ക്വാളിറ്റി എജുക്കേഷണൽ സ്കൂൾ ബഹ്റൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ മാധുരി പ്രകാശ്, പ്രവാസി ലീഗൽ സെൽ പ്രസിഡൻറും ബിഎംസി ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ […]
Read More

വാഴൂർ സോമൻ അനുശോചനം നടത്തി

പീരിമേട് എം എൽ എ യും എ ഐ ടി യു സി നേതാവുമായിരുന്ന വാഴൂർ സോമന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചന യോഗം നടത്തി. വാഴൂർ സോമൻ അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിച്ച മികച്ച ട്രേഡ്‌യൂണിയൻ പ്രവർത്തകനും ജനപ്രതിനിധിയും ആയിരുന്നു. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കും ജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു വാഴൂർ സോമൻ .അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിക്കുകയും ശാരീരികമർദ്ദനങ്ങളടക്കമുള്ള ത്യാഗങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു അദ്ദേഹം.ജനപ്രതിനിധിയായപ്പോഴും അല്ലാത്തപ്പോഴും ഇടുക്കി […]
Read More

പുതിയ അധ്യയന വർഷം: പൊതുവിദ്യാലയങ്ങളിൽ പേരെന്റ് ഇൻഡക്ഷൻ ഡേ ആഘോഷിക്കാൻ നിർദ്ദേശിച്ച് ബഹ്റൈൻ കിരീടാവകാശി

ബഹ്റൈനിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പൊതുവിദ്യാലയങ്ങളിൽ പേരന്റ് ഇൻഡക്ഷൻ ഡേ ആഘോഷിക്കാൻ നിർദ്ദേശിച്ച് ബഹ്റൈൻ കിരീടാവകാശി. രക്ഷിതാക്കളെയും കുട്ടികളെയും, പുതിയ അധ്യായന വർഷത്തെ പറ്റിയും, നടപ്പിലാക്കേണ്ട കാര്യങ്ങളെപ്പറ്റിയും സമഗ്രമായി ബോധവൽക്കരിക്കുന്നതിനായിയാണ് പൊതുവിദ്യാലയങ്ങളിൽ ഈ പരിപാടി നടത്തുന്നതിന് ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിദ്യാഭ്യാസ അധികാരികൾക്ക് നിർദ്ദേശം നൽകിയത്. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് .സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് […]
Read More

പലസ്തീന് എല്ലാ പിന്തുണയും നൽകും: ഒഐസി വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ബഹ്റൈൻ

ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഒഐസി സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം തഹയും പങ്കെടുത്തു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയോടെ, അധിനിവേശ പ്രദേശങ്ങളിലെ പലസ്തീൻ ജനതയുടെ ദുരിതത്തിലും, നിലവിലുള്ള മാനുഷിക പ്രതിസന്ധിയിലും ഇസ്ലാമിക രാഷ്ട്രത്തിന്റെ ആഴത്തിലുള്ള ആശങ്കയാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുന്നതെന്ന് […]
Read More

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം; അത്തപതാക ഉയർത്തി

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി രാജീവ് അത്തപതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളുമായി ഘോഷയാത്രയിൽ അണിനിരക്കുന്നത് നിരവധി കലാകാരന്മാരാണ്.അത്തചമയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉയർത്തെഴുന്നേല്പിന്റെയും ആഘോഷമാണ് ചവിട്ടി താഴ്ത്തിയതിന്റെ ആഘോഷമല്ലെന്നും മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. നടൻ പിഷാരടി, […]
Read More