ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം;’പൊന്‍കണി 2025′ സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ഈ വര്‍ഷത്തെ വിഷു ആഘോഷം ‘പൊന്‍കണി 2025’ എന്ന പേരില്‍ വിപുലമായി സംഘടിപ്പിച്ചു.ഏപ്രിൽ 14,17,18 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആദ്യ ദിവസം വിഷു ദിനത്തില്‍ രാവിലെ മുതല്‍ വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും ഉണ്ടായിരുന്നു.17-ാം തീയതി വ്യാഴാഴ്ച്ച എസ് എൻ സി എസ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ആക്ടിംഗ് ചെയർമാൻ പ്രകാശ് കെ […]









