പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വാർഷികവും 2025 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും നടന്നു
ബഹ്റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ നാലാമത് വാർഷികവും 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹനവും നടന്നു. സഗായ ബി എം സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു വി അധ്യക്ഷത വഹിച്ചു.പ്രശസ്ത എഴുത്തുകാരനും പത്തനംതിട്ട ജില്ലക്കാരനുമായ ബിജി തോമസ് മുഖ്യാതിഥിയായ ചടങ്ങിൽ ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പള്ളി വികാരി റവ.വർഗീസ് ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. കൂടാതെ പ്രശസ്ത […]









