തുണയായി വെൽകെയർ: കുടുംബം നാടഞ്ഞു
മെച്ചപ്പെട്ട ഭാവിയും ഒരുമിച്ചുള്ള കുടുംബ ജീവിതവും മോഹിച്ചു പ്രവാസ സ്വപ്നങ്ങളുമായി സന്ദർശന വിസയിൽ എത്തി പ്രയാസത്തിൽ അകപ്പെട്ട കുടുംബത്തിന് നാട് അണയാൻ കൈകോർത്ത് പ്രവാസി വെൽഫെയറിൻ്റെ സേവന വിഭാഗമായ ടീം വെൽകെയർ. ബിരുദധാരിയായ വീട്ടമ്മയും കുഞ്ഞും നല്ലൊരു ജോലി ലഭിച്ചാൽ ഭാവി ജീവിതം സുരക്ഷിതമാക്കാം എന്ന പ്രതീക്ഷയിലാണ് ബഹ്റൈനിൽ സന്ദർശക വിസയിൽ വിമാനം ഇറങ്ങിയത്. പക്ഷേ വിസ നിയമങ്ങളുടെ കണിശത മൂലം പ്രതീക്ഷകൾ തെറ്റി. ബഹ്റൈനിലെ ജീവിതവും നാട്ടിലേക്കുള്ള തിരിച്ചു പോക്കും ചോദ്യചിഹ്നമായ സന്ദർഭത്തിൽ പ്രവാസി വെൽഫെയറിൻ്റെ സേവന […]









