ബഹ്റൈൻ എയര്‍പോര്‍ട്ടില്‍ ചെക്കിൻ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി അധികൃതർ; പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബഹ്റൈൻ എയർപോർട്ടിലെ ചെക്ക് ഇൻ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി അധികൃതർ. ഇതുവരെ വിമാനക്കമ്ബനിയുടെ കൗണ്ടറില്‍ നിന്ന് ബോർഡിങ് പാസ് വാങ്ങിയ ശേഷമായിരുന്നു ഇമിഗ്രേഷൻ കൗണ്ടറിലെത്തേണ്ടത് എങ്കിൽ ഇനി മുതൽ ചെക്ക് ഇൻ കൗണ്ടറിൽ പാസ്പോർട്ട് നല്‍കുമ്ബോള്‍ തന്നെ യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങള്‍ വ്യക്തമാകും. ഇമിഗ്രേഷനുമായി ഈ കൗണ്ടർ ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ അറിയാൻ സാധിക്കുന്നത്. തൊട്ടടുത്തുള്ള ഇമിഗ്രേഷൻ കൗണ്ടറില്‍ പോയി പിഴ അടച്ചശേഷം വീണ്ടും വിമാനക്കമ്ബനിയുടെ കൗണ്ടറിലെത്തി ബോർഡിങ് പാസ് വാങ്ങാവുന്നതാണ് . ഈ നടപടിക്രമങ്ങള്‍ക്കുശേഷം എത്തുമ്ബോള്‍, നിശ്ചിത […]









