ഉത്തമ തലമുറ സൃഷ്ടിക്ക് രക്ഷിതാക്കൾ മാതൃകയാവണം: ഡോ ജൗഹർ മുനവ്വിർ
മനാമ: സദാചാരവും മൂല്യ ബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതു തലമുറക്ക് സനാതന മൂല്യങ്ങളും ധാർമ്മിക ബോധവും പകർന്ന് നല്കാൻ ഓരോ രക്ഷിതാക്കൾക്കും സാധ്യമാകുമ്പോഴാണ് ഉത്തമ തലമുറ സൃഷ്ടി സാധ്യമാകൂ എന്ന് പ്രശസ്ത ഫാമിലി കൌൺ സിലറും മോട്ടിവേഷൻ സ്പീക്കറുമായ ഡൊ ജൌഹർ മുനവ്വിർ അഭിപ്രായപ്പെട്ടു. കേട്ടറിവിനേക്കാളും കാഴ്ചയും പ്രായോഗികതയുമാണ് കുട്ടികളിൽ ഏറെ സ്വാധീനിക്കുന്നത് എന്നയാഥാർത്ഥ്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞ് മാതൃകാപരമായ ജീവിതത്തിലൂടെ സ്വന്തം മക്കളെ വളർത്തലാണ് നല്ല സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്റൈൻ സ്റ്റുഡന്റ്സ് വിംഗ് […]









