കെഎംസിസി ബഹ്‌റൈൻ നിർദ്ദേശിച്ച ആവശ്യങ്ങൾ നോർക്ക അംഗീകരിച്ചു; നോർക്കയിൽ അംഗത്വം ഇനി വാട്സ്ആപ്പ് വഴി
ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുമായും മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരുമായും നോർക്ക അധികൃതർ നടത്തിയ ഓൺലൈൻ സൂം മീറ്റിംങ്ങിൽ നോർക്ക സി. ഇ. ഒ. അജിത് കൊളശ്ശേരി ആണ് വാട്സ്ആപ്പ് സംവിധാനം വഴി ലഭ്യമാവുന ഒ. ടി. പി. മുഖേന തന്നെ നോർക്കയിൽ അംഗമാവുന്നതിനുള്ള സംവിധാനം ഏർപെടുത്തുന്നതായി അറിയിച്ചത്. നോർക്ക കെയർ പദ്ധതിയെ കുറിച്ച് ബഹ്റൈൻ റീജിണലുമായി വിശദീകരിക്കുന്നതിന് ഇന്ത്യൻ സമയം നാലുമണിക്ക് ചേർന്ന സി ഇ ഒ യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മീറ്റിംങ്ങിൽ പ്രവാസികൾ നേരിടുന്ന നിരവധി […]









