India

കേരളത്തിന് മൂന്ന് അമൃത് ഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകൾ കൂടി. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു ഗുരുവായൂ‌ർ – തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്. അടുത്തയാഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് പുതിയ ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂ‌ർ – തൃശൂർ പാസഞ്ചറുമുണ്ട്. നാഗർകോവിൽ – ചർലാപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് […]
Read More

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; വികസന പ്രതീക്ഷയിൽ കേരളവും

തിരുവനന്തപുരം: ഫെബ്രുവരി ഒന്നിന് കേന്ദ്ര സർക്കാർ ബജറ്റ് . ബജറ്റിൽ കേരളത്തിന്റെ സമഗ്ര വികസനത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. വിഴിഞ്ഞം വികസന ഇടനാഴി, എയിംസ്, ദീർഘദൂര അമൃത് ട്രെയിൻ, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ തുടങ്ങിയ പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണ് സൂചന. ഈ മാസം 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൽ നഗര വികസനവുമായി ബന്ധപ്പെട്ട വൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. അത്തരം പദ്ധതികൾ ബജറ്റിലൂടെയും അംഗീകാരം നേടാൻ സാധ്യതയുണ്ട്. വിഴിഞ്ഞം […]
Read More

മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ ‘സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം കുറയ്‌ക്കും

ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം വെട്ടിക്കുറയ്‌ക്കാൻ തെലങ്കാന സർക്കാർ. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. മക്കൾക്കെതിരെ പ്രായമായ മാതാപിതാക്കൾ നൽകുന്ന പരാതികൾ ഗൗരവമുള്ള വിഷയമായി കണക്കാക്കണമെന്നും ശമ്പളത്തിന്റെ 10 ശതമാനം നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു. വൈകല്യമുള്ളവർക്ക് റിട്രോഫിറ്റ് ചെയ്ത മോട്ടോറൈസ്ഡ് വാഹനങ്ങൾ, ബാറ്ററിയിൽ […]
Read More

10 മിനിട്ടിൽ ഡെലിവറി വേണ്ട: ഫുഡ് ഡെലിവറി കമ്പനികളോട് കേന്ദ്രം അമിത വേഗം സമ്മർദ്ദത്തിനും അപകടത്തിനും ഇടയാക്കുന്നു

ന്യൂഡൽഹി: സേവനങ്ങൾ വേഗത്തിലാക്കാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾ തുടങ്ങിയ ‘പത്ത് മിനിട്ടിൽ ഡെലിവറി” നിറുത്തലാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം അടിയന്തര നിർദ്ദേശം നൽകി. വിതരണ തൊഴിലാളികളുടെ (ഗിഗ് തൊഴിലാളികൾ) രാജ്യവ്യാപക സമരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇടപെട്ട് ബ്ളിങ്കിറ്റ് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ബ്രാൻഡിംഗിൽ നിന്ന് നീക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് ബ്ലിങ്കിറ്റ് ടാഗ്‌ലൈൻ ’10 മിനിറ്റിനുള്ളിൽ 10,000ൽ അധികം ഉത്പന്നങ്ങളുടെ ഡെലിവറി” എന്നത് ‘30,000ലധികം” എന്നാക്കി പരിഷ്കരിച്ചു. കേന്ദ്ര നീക്കത്തെ […]
Read More

‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, കനത്ത തിരിച്ചടി ഉറപ്പ്’; ഇന്ത്യൻ കരസേനാ മേധാവി

ന്യൂഡൽഹി: പാക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്നും ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ആണവ ഭീഷണി തകർത്തുവെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും പാകിസ്ഥാൻ സ്വദേശികളാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചു. നിലവിൽ കശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. വടക്കൻ അതിർത്തികളിൽ […]
Read More

മുൻ എം.പി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എം.പിയുമായ കല്ലിശ്ശേരി പ ണിക്കരുവീട്ടിൽ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) നിര്യാ തനായി. അവിഭക്ത കേരള കോ ൺഗ്രസിന്റെ വർക്കിങ് ചെയർമാനും ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്നു. 1985-1991 കാ ലഘട്ടത്തിലാണ് രാജ്യസഭാംഗമായത്. ബോഫോഴ്സ് ഇടപാടി നെക്കുറിച്ച് അന്വേഷിച്ച സംയു ഈ പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാ ർലമെന്റിന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. മലങ്കര ഓർത്ത ഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ […]
Read More

വന്ദേഭാരത് സ്ലീപ്പറിൽ ‘ആർഎസി’ ഇല്ല; ടിക്കറ്റ് നിരക്ക് രാജധാനിയേക്കാൾ കൂടുതൽ

ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ ഉടൻ വരുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർ.എ.സി അഥവാ റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ ഇല്ല. ടിക്കറ്റ് പൂർണമായി കൺഫേം അല്ലെങ്കിലും യാത്രക്കാരെ ട്രെയിനിൽ പ്രവേശിക്കാൻ‌ അനുവദിക്കുന്ന സൗകര്യമായ ആർ.എ.സിയോ വെയിറ്റിങ് ലിസ്റ്റോ ഉണ്ടാവില്ല. പൂർണമായും കൺഫേം ആയ ടിക്കറ്റ് മാത്രമേ അനുവദിക്കൂ. ആർ.എ.സി ടിക്കറ്റ് ഉള്ളവർക്ക് ട്രെയിനിൽ സീറ്റ് ലഭിക്കുന്ന സൗകര്യമാണ് മറ്റ് ട്രെയിനുകളിലുള്ളത്. ഏതെങ്കിലും കൺഫേംഡ് ടിക്കറ്റ് ക്യാൻസലായാൽ ആർഎസി ടിക്കറ്റുകാർക്ക് ആ സീറ്റ്/ബെർത്ത് കിട്ടും. വന്ദേഭാരത് സ്ലീപ്പറിൽ ഈ സൗകര്യം […]
Read More

കമൽ ഹാസന് ആശ്വാസം; താരത്തെ വിറ്റ്‌ കാശാക്കേണ്ടെന്ന്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടനും എം.പിയുമായ കമൽ ഹാസന്റെ വ്യക്തിത്വ അവകാശങ്ങൾസംരക്ഷിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. താരത്തിന്റെ പേര്, ചിത്രം, ശബ്ദം, ‘ഉലകനായകൻ’ എന്ന വിശേഷണം എന്നിവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി തടഞ്ഞു. കമൽ ഹാസന്റെ പേരോ ചിത്രമോ സിനിമയിലെ പേരോ ഉപയോഗിച്ച് ടീ-ഷർട്ടുകൾ, മഗ്ഗുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നത് കോടതി വിലക്കി. ‘നീയെ വിടൈ’ (Neeye Vidai) എന്ന സ്ഥാപനത്തിനും മറ്റ് അജ്ഞാത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും (John Doe) […]
Read More

കേ​ര​ള​ത്തോ​ട് ബി​ജെ​പി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ​ക -മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ന​ർ​ഹ​മാ​യ​ത് ഒ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും നാ​ടി​ന് അ​ർ​ഹ​ത​പ്പെ​ട്ട​ത് കേ​ന്ദ്രം നി​ഷേ​ധി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം വി​ക​സ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ അ​ത് ത​ട​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേരളത്തിൽ താത്‌പര്യങ്ങൾ നടത്താമെന്ന അമിത്‌ ഷായുടെ സ്വപ്‌നം ഇവിടെ നടക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​സ​മീ​പ​ന​ത്തി​നെ​തി​രെ കേ​ര​ള​ത്തോ​ട് താ​ൽ​പ​ര്യം ഉ​ള്ള എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ന്ന് ശ​ബ്ദം ഉ​യ​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ […]
Read More

പിഎസ്എൽവി സി 62 ദൗത്യം പരാജയം; റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ

ചെന്നൈ: പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടെന്ന്‌ ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. […]
Read More