Kerala

മോഷണം, ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ബോഡി ബിൽഡിംഗ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്. വിലപ്പെട്ട രേഖകളും പത്തായിരം രൂപയും മോഷണം പോയെന്നാണ് പരാതി. ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരാതിക്കൊപ്പം പൊലീസിന് നൽകിയിട്ടുണ്ട്. ജിന്റോ ലീസിന് നൽകിയ ബോഡി ബിൽഡിംഗ് സെന്ററിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ജിന്റോ ജിം തുറന്നത്. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Read More

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി

മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി ഇന്ത്യയുടെ 79-ാo മത് സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണ നടത്തി. യോഗത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്,അജി. […]
Read More

ആരാധന തോന്നി പരിചയപ്പെട്ടു, ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരെ പരാതി

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺദാസ് മുരളിക്കെതിരെ രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. 2020 -2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നതെന്നാണ് വിവരം. പരാതിക്കാരികളിൽ ഒരാൾ ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടന്റെ പാട്ടുകൾ കേട്ടാണ് പരിചയത്തിലായതും സൗഹൃദത്തിലായതെന്നും തുടർന്ന് പലയിടങ്ങളിലുംവച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. വേടനോട് ആരാധന തോന്നിയാണ് ഫോണിൽ വിളിച്ച് പരിചയപ്പെട്ടത്. ഇതിനുശേഷം ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചുവെന്നാണ് […]
Read More

എം വി ഗോവിന്ദനെയോ മകനെയോ പരിചയമില്ല, കുടുംബ വഴക്ക് വിവാദമാകുന്നു, ഷെർഷാദിനെതിരെ മുൻഭാര്യ രത്തീന

തിരുവനന്തപുരം: സി.പി.എമ്മിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെ ആഞ്ഞടിച്ച് മുൻ ഭാര്യ രത്തീന പി.ടി. ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടതാണെന്ന് സംവിധായിക കൂടിയായ രത്തീന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എം.വി. ഗോവിന്ദനും മകനുമായി യാതൊരു പരിചയവുമില്ല. തോമസ് ഐസക് ഇടപെട്ടത് വീടിന് ജപ്തി ഭീഷണി വന്നപ്പോഴാണ്. അദ്ദേഹം ഇടപെട്ട് സാവകാശം നൽകിയിട്ടും ഷെർഷാദ് പണം അടയ്ക്കാതെ മുങ്ങിയെന്നും രത്തീന ആരോപിച്ചു. തന്നെ നാട്ടുകാർക്കിട്ട് കൊടുത്ത് ദ്രോഹിക്കാൻ ആണ് ഇപ്പോഴത്തെ നാടകം. ഷെർഷാദിന്റെ ടോർച്ചറിംഗ് സഹിക്കവയ്യാതെയാണ് വിവാഹമോചനം […]
Read More

വി.സി നിയമനം; സർക്കാർ വാദം അംഗീകരിച്ച് സുപ്രീംകോടതി, മുഖ്യമന്ത്രി-ധൂലിയ കൂടിക്കാഴ്ചയുണ്ടാകും

ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ജസ്റ്റിസ് സുധാൻശു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു. കമ്മിറ്റിയിലെ മറ്റ് നാലംഗങ്ങളെ ജസ്റ്റിസ് സുധാൻശു ധൂലിയയ്ക്ക് തിരഞ്ഞെടുക്കാം. സെർച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല. പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ ചെയർമാനായി വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീം കോടതി നേരത്തെ നിയമിച്ചിരുന്നു. സമാനമായ രീതിയിൽ ഡിജിറ്റൽ സർവകലാശാലയിലെയും സാങ്കേതിക സർവകലാശാലയിലെ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് […]
Read More

സ്ഥിരം കുറ്റവാളി, 2 ലൈംഗികാതിക്രമ പരാതികൾ കൂടി പുറത്തു വന്നു, വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് അന്വേഷിക്കുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടനെതിരെ വേറെയും ലൈംഗികാതിക്രമ കേസുകളും രണ്ടുപരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. നേരത്തെ, വേടൻ വിദേശത്തേക്ക് കടക്കുന്നതു തടയാനായി ലുക്കൗട്ട് […]
Read More

വേടനെതിരെ വീണ്ടും പരാതികൾ; ലൈംഗികാതിക്രമത്തിന് ഇരയായതായി യുവതികൾ

കൊച്ചി: റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ ഉയർന്നു. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്. വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി […]
Read More

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കുറ്റിപ്പുറം പള്ളിപ്പടിയിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം പകൽ 12.10ഓടെയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ചമ്രവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ടൂറിസ്റ്റ് ബസ് ഡിവൈഡറിലും പിന്നീട് മറ്റൊരു കാറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് ഒരു വശത്തേക്ക് പൂർണമായി മറിഞ്ഞു. നിരവധി പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. ഇരുപതോളം പേർക്ക് പരിക്കേറ്റു. […]
Read More

ആലപ്പുഴയിൽ സ്ത്രീ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മുറിയിൽ മുളകുപൊടി വിതറി, സ്വർണവളകൾ നഷ്ടപ്പെട്ടു

ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് കുഞ്ഞുമോൾ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം ആണെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ രണ്ടു സ്വർണവളകളും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ മുളകുപൊടി വിതറിയിട്ടുണ്ട്. വീടിന്റെ അടുക്കളവാതിൽ തുറന്നു കിടക്കുകയായിരുന്നു.
Read More

ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്യും; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് മുങ്ങും; യുവാവ് പിടിയിൽ

അടൂർ: ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്ത ശേഷം സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്.  വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് (27) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽ അശോകൻ ആട് വിൽപ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈൽ നമ്പർ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട യുവതി നമ്പരിൽ ബന്ധപ്പെട്ടു. തുടർന്ന് […]
Read More