സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

  • Home-FINAL
  • India
  • സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു


ന്യൂഡൽഹി: സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 17 നാണ് രണ്ടു ക്ലാസുകാർക്കും പരീക്ഷ തുടങ്ങുക. വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷാ തീയതി പ്രഖ്യാപിച്ചതെന്ന് സി.ബി. എസ്. ഇ അറിയിച്ചു.

Leave A Comment